98
വിജയിച്ചു കാസര്‍കോട് നഗരസഭയിലെ 24ാം വാര്‍ഡായ ഖാസിലേനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹനീഫ് കെ എം
319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു .
447 വോട്ടാണ് ഹനീഫ് കെ എം നേടിയത്.
വാര്‍ഡ് കൗണ്‍സിലറായിരുന്ന മുന്‍നഗരസഭാ ചെയര്‍മാന്‍,അഡ്വക്കറ്റ് വി.എം മുനീര്‍, ചെയര്‍മാന്‍ സ്ഥാനത്തൊടൊപ്പെം, കൗണ്‍സിലര്‍ സ്ഥാനവും രാജി
വെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
774 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹനീഫ് കെ എമ്മിന് പുറമെ ബിജെപി സ്ഥാനാര്‍ത്ഥിയായി മണി എന്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഉമൈര്‍ പി എം എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
മണി എന്നിന് ഒരു വോട്ടും ,ഉമൈര്‍ പി എമ്മിന്
128 വോട്ടും നേടാനായി ‘