യൂത്ത് ലീഗ് റീവൈന്റ് ലീഡേഴ്സ് മീറ്റ് ഇന്ന്
മൊഗര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് ലോഗോ പ്രകാശനം ഷാര്‍ജ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം ട്രെഷറര്‍ ഷെരീഫ് എം എസ് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജെക്ക് നല്‍കി നിര്‍വഹിച്ചു,
യൂത്ത് ലീഗ് മണ്ഡലം ട്രെഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത് , യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അല്‍ത്താഫ് ചൗക്കി, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, സെക്രട്ടറി അബ്‌നാസ് കുന്നില്‍, ജുനൈദ് കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,
ഫോട്ടോ അടിക്കുറിപ്പ് : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് ലോഗോ പ്രകാശനം ഷാര്‍ജ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം ട്രെഷറര്‍ ഷെരീഫ് എം എസ് മൊഗര്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജെക്ക് നല്‍കി നിര്‍വഹിക്കുന്നു
