16
കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ തന്റെ പന്ത്രണ്ടാം രക്തം ദാനത്തിന് മുസ്ലിം ലീഗ് കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി സെക്രട്ടറി നാസര്‍ ചെര്‍ക്കളം എത്തിയപ്പോള്‍. ഡോക്ടര്‍ സൗമ്യ നായര്‍, കൗണ്‍സിലര്‍ സ്വാതി എന്നിവര്‍ സമീപം.