Home Kasaragod പി വി കൃഷ്ണന്‍ അനുസ്മരണവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

പി വി കൃഷ്ണന്‍ അനുസ്മരണവും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

by KCN CHANNEL
0 comment

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവും, കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി മുന്‍ ചെയര്‍മാനും ആയിരുന്ന പി വി കൃഷ്ണന്‍ അനുസ്മരണദിനത്തിന്റെ ഭാഗമായി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ തൊഴിലാളികളും കുടുംബാംഗങ്ങളും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിരക്ത ബാങ്കിലേക്ക് രക്തം നല്‍കിക്കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു , ക്യാമ്പില്‍ നിരവധി തൊഴിലാളികള്‍ രക്തദാനം നല്‍കി. ഡിവിഷന്‍ പ്രസിഡണ്ട് രാജന്‍ കരിച്ചേരി സെക്രട്ടറി സത്യജിത്ത് എം പെരിയ, ട്രഷറര്‍ രാമചന്ദ്രന്‍ മധൂര്‍ , വൈസ് പ്രസിഡണ്ട് മാരായ രത്‌നാകര ആള്‍വ, ഉമേശന്‍ കൊല്ലങ്ങാനം, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് കോട്ടൂര്‍, മോഹനന്‍ നമ്പ്യാര്‍ കാടകം, ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ ഗംഗാധരന്‍ അത്തനാടി, രമേശ് ബെള്ളൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

You may also like

Leave a Comment