Home Kasaragod മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്യു ഡി എഫ് സാരഥികളെ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്യു ഡി എഫ് സാരഥികളെ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍: പുത്തൂര്‍ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പില്‍ വിജയിച്ച
യു ഡി എഫ് സാരഥികളെ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു, യു ഡി എഫിന്റെ
വികസന കാഴ്ച്ചപ്പാടുകള്‍ക്കും മതേതര നിലപാടുകള്‍ക്കും ജനം നല്‍കിയ അംഗീകാരമാണ് വിജയമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു
പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ട്രെഷറര്‍ പി എം കബീര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ഖലീല്‍ സിലോണ്‍, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുജീബ് കമ്പാര്‍, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ്, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ജീലാനി കല്ലങ്കൈ,യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍, ട്രെഷറര്‍ മൂസ ബാസിത്ത്,പഞ്ചായത്ത് ഭാരവാഹികളായ അബ്ബാസ് മൊഗര്‍ ശിഹാബ് കെ ജെ,സിദ്ദിഖ്, ഇര്‍ഫാന്‍ കുന്നില്‍,നസീര്‍ കല്ലങ്കൈ സുലൈമാന്‍ കോട്ടക്കുന്ന്, അബ്‌നാസ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment