ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍-ഉദെയ്ദില്‍ നടത്തിയ മിസൈല്‍ ആക്രമണം യുഎന്‍ ചാര്‍ട്ടര്‍ 51 പ്രകാരമുള്ള നിയമാനുസൃതമായ പ്രതികരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇറാന്റെ പരമാധികാരത്തിന് എതിരായ അമേരിക്കയുടെ പ്രകോപനമില്ലാതെയുള്ള ആക്രമണത്തിനെതിരെയാണ് ഖത്തറിലെ അമേരിക്കന്‍ താവളത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മായില്‍ ബഗായി എക്‌സില്‍ കുറിച്ചത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇറാന്‍ വിലമതിക്കുന്നുവെന്ന് വ്യക്തമാക്കിയ ഇസ്മായില്‍ ബ?ഗായി അമേരിക്ക പ്രദേശത്ത് വിഭജനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന മുന്നറിയിപ്പും നല്‍കി.