Home Gulf സി കമറുദീന്‍ മുഹമ്മദിന് കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംഘം യാത്രയപ്പ് നല്‍കി

സി കമറുദീന്‍ മുഹമ്മദിന് കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംഘം യാത്രയപ്പ് നല്‍കി

by KCN CHANNEL
0 comment

കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംഘം അഡൈ്വസറി ബോര്‍ഡ് അംഗം സി കമറുദ്ധീന്‍ മുഹമ്മദിന് അബ്ബാസിയ നൈസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രസിഡന്റ് ഹസ്സന്‍ ബല്ലയുടെ ആദ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ യാത്രയപ്പ് നല്‍കി.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഫൈസല്‍ സി എച്, അഡൈ്വസറി അംഗങ്ങള്‍ ആയ മജീദ് സി എച്, സുബൈര്‍ കള്ളാര്‍, സിറാജ് ചുള്ളിക്കര,ഭാരവാഹികളായ നാസര്‍ ചുള്ളിക്കര, ശംസുദ്ധീന്‍ ബദരിയ,സമദ് കോട്ടോടി, ഹാരിസ് മുട്ടുന്തല, അസ്ലം പരപ്പ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ആയ ,അഷ്റഫ് കുച്ചാണം,മുഹമ്മദ് അലി ബദരിയ,ശുകൂര്‍ ഹാജി,മഹ്റൂഫ് കൂളിയങ്കാല്‍,ഫലീല്‍ സിഎച് ,ഫവാസ് കോയാപ്പള്ളി,യൂനുസ് അതിഞാല്‍ എന്നിവര്‍ സംബന്ധിച്ചു, വിവിധ കാലയളവില്‍ സംഘടനയുടെ ഭാരവാഹി ആയി പ്രവര്‍ത്തിച്ചു 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന സി കമറുദ്ധീന്‍ മുഹമ്മദിന് പ്രസിഡന്റ്‌റ് ഹസ്സന്‍ ബല്ല ഉപഹാരം നല്‍കി.ജനറല്‍ സെക്രട്ടറി .PA നാസര്‍ .സ്വാഗതം പറഞ്ഞ യോഗത്തിന് സി കമറുദ്ധീന്‍ മുഹമ്മദ് മറുപടി പ്രസംഗം നടത്തി.

You may also like

Leave a Comment