കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അല്‍ സലേമില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വന്‍ ചാരായ നിര്‍മാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശ്രമത്തിലാണ് ഈ രഹസ്യ ചാരായ നിര്‍മാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവാസി അറസ്റ്റിലായി. സൂചനകളുടെ …
Gulf
-
-
Gulf
സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി
by KCN CHANNELby KCN CHANNELറിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ-ജിസാന്‍ ഹൈവേയിലെ അല്ലൈത്തില് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കല്‍ കിഴക്കേചെവിടന്‍ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ സ്റ്റേഷനറി സാധനങ്ങളുമായി ജിസാനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിന്റെ മിനി …
-
GulfKerala
അജ്മാനില്‍ മരണപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശി അഫ്നാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
by KCN CHANNELby KCN CHANNELഅജ്മാന്: അജ്മാനില്‍ കഴിഞ്ഞ ദിവസം മരിച്ച പെരിന്തല്‍മണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. കഴിഞ്ഞ ആറ് വര്‍ഷമായി യു.എ.ഇയില്‍ പ്രവാസിയായിരുന്ന …
-
Gulf
രക്തദാന ക്യാമ്പും കൂട്ടായ്മയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും സംഘടിപ്പിച്ചു
by KCN CHANNELby KCN CHANNELഅബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ രക്തദാന ക്യാമ്പും കൂട്ടായ്മയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും സങ്കടുപ്പിച്ചു, അബൂദാബി ഖാലിദിയ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ അറബ്സ്കോ എം ഡി നജീബ് മുഖ്യ അതിഥിയായിരുന്നു, പ്രസിഡന്റ് മുഹമ്മദ് ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗംനജീബ് എം ഡി …
-
കുവൈറ്റ് : കാസറഗോഡ് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷന് ബലി പെരുന്നാള്‍ പിറ്റേന്ന് നടത്തുന്ന സംഗീത സന്ധ്യ 2025 ന്റെ പോസ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച് ന്റെ അധ്യക്ഷതയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഹസ്സന് ബല്ലയ്ക്ക് നല്കി ചീഫ് പാട്രണ്‍ മഹമൂദ് അബ്ദുള്ള …
-
സലാല: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന് വീട്ടില്‍ മുഹമ്മദ് ഹനീഫ (55) ആണ് സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ …
-
മസ്കറ്റ്: ഒമാനില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയില്‍ ഇദ്ദേഹം മരണപ്പെടുന്നത്. ഒമാന്‍ തൃശ്ശൂര്‍ ഓര്?ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. …
-
ദുബൈ: സമുധായ ഐക്യം കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും അനൈക്യത്തിന്റെ വിത്തുപാകുന്നവരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ഡോക്ടര്‍ മുസ്തഫ ഹുദവി തുര്‍ക്കി പ്രസ്ഥാവിച്ചു. ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ് സിദ്ധീഖ് അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി …
-
Gulf
കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 മെയ് മാസത്തെ യോഗംഅബുദാബി മദിന സായിദ് കമ്പള ഹൗസില്‍ വെച്ചു നടത്തുകയുണ്ടായി
by KCN CHANNELby KCN CHANNELഅബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 മെയ് മാസത്തെ യോഗംഅബുദാബി മദിന സായിദ് കമ്പള ഹൗസില്‍ വെച്ചു നടത്തുകയുണ്ടായി. മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം …
-
KasaragodGulf
യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ 2025-26 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
by KCN CHANNELby KCN CHANNELദുബായ്: യുഎഇ ചെങ്കള ഇസ്ലാമിക് സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ‘നാലു പതിറ്റാണ്ടിന്റെ പൈതൃകം, ഒത്തുകൂടാം പുതു ചരിതം രചിക്കാം’ എന്ന നാമത്തില്‍ ജനറല്‍ കൗണ്‍സിലും ഫാമിലി മീറ്റും സി ഐ സി പ്രസിഡന്റ് മൊയ്തീന് കൈരളിയുടെ അധ്യക്ഷതയില്‍ സി എ മഹമ്മൂദ് …