32
ഐഎം സി സി സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു , ഷാര്‍ജ : ഐഎം സി സി ഷാര്‍ജ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ സമൂഹ ഇഫ്താര്‍ സംഗമം സമാപിച്ചു ,പ്രസിഡന്റ് താഹിര്‍ അലി പൊറോപ്പാട് അധ്യക്ഷത വഹിച്ച സംഗമം ഐഎം സി സി യു എ ഇ പ്രസിഡന്റ് അഷറഫ് തചോറ ത്ത് ഉല്‍ഘാടനം ചെയ്തു ,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് പ്രദീപ് നെന്മാറ , ജനറല്‍ സെക്രട്ടറി ശ്രി പ്രകാശ് ,ട്രഷറര്‍ ഷാജി ജോണ്‍ ,ജിബി ബേബി ,മുന്നണി ജനറല്‍ കണ്‍ വീനര്‍ രാജേഷ് നെട്ടൂര്‍,റെജി നായര്‍,യുസുഫ് സഗീര്‍ ,തുടങ്ങിയവര്‍ സംസാരിച്ചു ,ഐഎം സി സി പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംഘടന നേതാക്കളുടെയും സാന്നിധ്യം വളരെ സജീവമായിരുന്നു ,ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് വളപട്ടണം നന്ദിയും പറഞ്ഞു