ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫില്‍ പോവുന്ന കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം ജില്ലാ വൈസ് പ്രസിഡന്റ് സജീര്‍ ബെദിരക്ക് യാത്രയയപ്പ് നല്‍കി. ഇശല്‍ കൂട്ടം സംസ്ഥാന ട്രെഷറര്‍ മൂസാ ബാസിത്ത്, സുബൈര്‍, ഇശല്‍ കൂട്ടം ജില്ലാ ഭാരവാഹികളായ ഹാഷിര്‍ മൊയ്തീന്‍, ബാതിഷാ, താജുദ്ധീന്‍ ബല്‍കാട്, നൗഫല്‍ നെല്ലിക്കുന്ന്, സര്‍ഫ്രാസ് തുടങ്ങിയവര്‍ സംബന്ധിച്ചു
സജീര്‍ ബെദിരക്ക് യാത്രയയപ്പ് നല്‍കി




