115
കാസര്‍കോട്: ജില്ലാ ക്വിസ് അസോസിയേഷന്റെയും,പൊയിനാച്ചി പറമ്പ രാജീവ് ജി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 25ന് ഞായറാഴ്ച രാവിലെ 9.30ന് എണ്‍പത്തിനാലാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം പൊയിനാച്ചി പറമ്പ രാജീവ് ജി ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
‘ഒളിമ്പിക്‌സ് ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി എല്‍.പി, യു.പി, ഹൈസ്‌കൂള്‍,പൊതുവിഭാഗങ്ങളിലായി കണ്ണൂര്‍-
കാസര്‍കോട്് ജില്ലകളിലുള്ളവര്‍ക്ക് വ്യക്തിഗതമായാണ് മത്സരം.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ് 20ന് വൈകുന്നേരം 5 മണിക്കകം താഴെക്കാണുന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
9400850615/9447362251.