മൊഗ്രാല്‍ പുത്തൂര്‍ : യൂത്ത് ലീഗ് കടവത്ത് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചന മത്സരം സംഘടിപ്പിച്ചു:
ഷെരീഫ് കടവത്ത് ഒന്നാം സ്ഥാനവും ബഷീര്‍ പൗര്‍, സിനാന്‍ അറഫാത്ത് നഗര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
വിജയികളെ യൂത്ത് ലീഗ് കടവത്ത് ശാഖ കമ്മിറ്റി അഭിനന്ദിച്ചു.
ഇലക്ഷന്‍ പ്രവചന മത്സരം : ഷെരീഫ് കടവത്തിന് ഒന്നാം സമ്മാനം




