എരിയാല്‍ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് കാര്‍ഡ് കൈവശമുള്ള വാര്‍ഡിലെ ജനങ്ങള്‍ക്കും വേണ്ടി ചേരങ്കൈ അങ്കണവാടിയിലും കോട്ടവളപ്പ് പ്രിയ പ്രസ്സ് പരിസരത്തും വച്ച് ഇ കെ വൈ സി ക്യാമ്പ് സംഘടിപ്പിച്ചു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ ഇ കെ വൈ സി ക്യാമ്പിന്റെ ഉദ്ഘാടനം ചേരങ്കൈ അങ്കണവാടിയില്‍ വെച്ച് നിര്‍വഹിച്ചു ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് എന്‍.ആര്‍.ജി ഇ സെക്ഷന്‍ ഓവര്‍സിയര്‍ ഷംസുദ്ദീന്‍ അക്കര അങ്കണവാടി ടീച്ചര്‍ ഷാന,തൊഴിലുറപ്പ് മേറ്റ് ചന്ദ്രിക , ഷാജഹാന്‍ ചേരങ്കൈ ,ബീരാന്‍ ചേരങ്കൈ , ഹാരിസ് ബെദിര , ഷബീര്‍ എരിയാല്‍ , താഹിറ ചേരങ്കൈ ,റോഷിത ചേരങ്കൈ , ലേഘ , കാദീജ , ഹസീന ചേരങ്കൈ , നഫീസ ചേരങ്കൈ , എന്നിവര്‍ സംബന്ധിച്ചു*
ചേരങ്കൈ അങ്കണവാടിയിലും കോട്ടവളപ്പ് പ്രിയ പ്രസ്സ് പരിസരത്തും തൊഴില്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഇ കെ വൈ സി ക്യാമ്പ് സംഘടിപ്പിച്ചു




