കാസറഗോഡ് :കേരള മാപ്പിള കലാ അക്കാദാമി കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
പ്രസിഡന്റായി കബീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി അബ്ദുള്ള പടന്നയെയും, ട്രെഷററായി സെഡ് എ മൊഗ്രാലിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മൂസാ ബാസിത്തിനെയും സീനിയര്‍ വൈസ് പ്രസിഡന്റ്
യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്കയെയും തെരഞ്ഞെടുത്തു
മറ്റു ഭാരവാഹികള്‍ :
വൈസ് പ്രസിഡന്റ്
മാഹിന്‍ മാസ്റ്റര്‍
നജീബ് എം എ
അബ്ബാസ്
ഷൌക്കത്ത് പൂച്ചക്കാട്
ജോ : സെക്രട്ടറിമാര്‍
ടി കെ അന്‍വര്‍
സുബൈര്‍ ഉദുമ
സഹദ്
എ പി ശംസുദ്ധീന്‍
ഉദ്ദേശ് കുമാര്‍
റിട്ടേണിങ് ഓഫിസര്‍
അഷ്റഫ് കൊടുവള്ളി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു
റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു , കബീര്‍ ചെര്‍കളം സ്വാഗതം പറഞ്ഞു, ആരിഫ് കാപ്പില്‍, മുജീബ് കമ്പാര്‍, മുഹമ്മദലി മാസ്റ്റര്‍, യൂസുഫ് മാസ്റ്റര്‍, അബ്ദുള്ള പടന്ന, മൂസാ ബാസിത്ത്, സെഡ് എ മൊഗ്രാല്‍, ഷാഫി ചേരൂര്‍,അബ്ദുല്‍ ഖാദര്‍ വില്‍റോഡി, തുടങ്ങിയവര്‍ സംസാരിച്ചു




