എരിയാല്‍ സോക്കര്‍ ലീഗ്;ജേഴ്‌സി പ്രകാശനം ചെയ്തു

എരിയാല്‍:- ജൂനിയേര്‍സ്സ് എരിയാല്‍ സംഘടിപ്പിക്കുന്ന എരിയാല്‍ സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ മത്സരിക്കുന്ന ‘എഫ് സി നിയോണ്‍ നൈറ്റ്’ ടീമിന് ഗ്രീന്‍ സറ്റാര്‍ എരിയാല്‍ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ സൈനുദ്ദീന്‍ പ്രകാശനം ചെയ്തു

ടീം ക്യാപ്റ്റന്‍ അദ്‌നാന്‍, അബ്ദു, റഹീഫ്, നാഫി, ഹഫാസ്, ഷാസ്, ഫൗസാന്‍, ഷമ്മാസ്, ബിലാല്‍ എന്നിവര്‍ സംബന്ധിച്ചു

Scroll to Top