64-മത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‍
753 പോയിന്റുമായി
കാസര്‍കോട്
ഉപജില്ല മുന്നില്‍.
722 പോയിന്റുമായി തൊട്ടുപിന്നില്‍ ഹോസ്ദുര്‍ഗ്ഗും ,677 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Scroll to Top