Home Business കാസര്‍കോട് ജനാര്‍ദന്‍ ഹോസ്പിറ്റലില്‍ സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു

കാസര്‍കോട് ജനാര്‍ദന്‍ ഹോസ്പിറ്റലില്‍ സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു

by KCN CHANNEL
0 comment

ജനാര്‍ദന്‍ ഹോസ്പിറ്റല്‍, കാസര്‍ഗോഡ്, ഓഗസ്റ്റ് 18-ാം തീയതി രാവിലെ 10:00 മണി മുതല്‍ 2:00 മണി വരെ സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യമായി യൂറോഫ്‌ലോമെട്രി ടെസ്റ്റ് നടത്തപ്പെടും.
ഈ അവസരം പ്രയോജനപ്പെടുത്താന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിശദമായ യൂറോളജിക്കല്‍ പരിശോധക്ക് ഈ അവസരം നഷ്ടപ്പെടുത്തരുത്!

കൂടുതല്‍ വിവരങ്ങള്‍ക്ക്, രജിസ്‌ട്രേഷന്‍ക്കായി ബന്ധപ്പെടുക:
+919495687892
ജനാര്‍ദന്‍ ഹോസ്പിറ്റല്‍, കാസര്‍ഗോഡ്
സൗജന്യ യൂറോളജി ക്യാമ്പ്

ജനാര്‍ദന്‍ ഹോസ്പിറ്റല്‍, കാസര്‍ഗോഡ്, ഓഗസ്റ്റ് 18-ാം തീയതി രാവിലെ 10:00 മണി മുതല്‍ 2:00 മണി വരെ സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യമായി യൂറോഫ്‌ലോമെട്രി ടെസ്റ്റ് നടത്തപ്പെടും.
ഈ അവസരം പ്രയോജനപ്പെടുത്താന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിശദമായ യൂറോളജിക്കല്‍ പരിശോധക്ക് ഈ അവസരം നഷ്ടപ്പെടുത്തരുത്!
കൂടുതല്‍ വിവരങ്ങള്‍ക്ക്, രജിസ്‌ട്രേഷന്‍ക്കായി ബന്ധപ്പെടുക:
+919495687892
+919605097941

You may also like

Leave a Comment