രാജപുരം സെക്ഷരാജപുരം സെക്ഷന്‍ പരിധിയിലെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വയറിംഗ് നടത്തി വൈദ്യുതി നല്‍കി കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായി

രാജപുരം സെക്ഷരാജപുരം സെക്ഷന്‍ പരിധിയിലെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വയറിംഗ് നടത്തി വൈദ്യുതി നല്‍കി കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായി, പതിനായിരം രൂപയോളം ചെലവഴിച്ചാണ് വൈദ്യുതീകരണം നടത്തിയത്. വയമ്പ് 20-)0 വാര്‍ഡിലെ കപ്പണയിലെ കയമ്മച്ചിക്ക് ആണ് പുതുതായി കണക്ഷന്‍ കൊടുത്തത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനീഷ്, സബ് എഞ്ചിനീയര്‍മാരായ അനില്‍കുമാര്‍, ബാബു, ജോജന്‍ വാര്‍ഡ് മെമ്പര്‍ സുരേഷ് വയമ്പ് മുന്‍ മെമ്പര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു, സ്റ്റാഫ് സെക്രട്ടറി സനുകുമാര്‍ നന്ദി പറഞ്ഞു., പതിനായിരം രൂപയോളം ചെലവഴിച്ചാണ് വൈദ്യുതീകരണം നടത്തിയത്. വയമ്പ് 20-)0 വാര്‍ഡിലെ കപ്പണയിലെ കയമ്മച്ചിക്ക് ആണ് പുതുതായി കണക്ഷന്‍ കൊടുത്തത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനീഷ്, സബ് എഞ്ചിനീയര്‍മാരായ അനില്‍കുമാര്‍, ബാബു, ജോജന്‍ വാര്‍ഡ് മെമ്പര്‍ സുരേഷ് വയമ്പ് മുന്‍ മെമ്പര്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു, സ്റ്റാഫ് സെക്രട്ടറി സനുകുമാര്‍ നന്ദി പറഞ്ഞു.

Scroll to Top