വ്യത്യസ്തയോടെ ജെ.സി.ഐ കാസറഗോഡ് പുതുവത്സരം ആഘോഷിച്ചു

വ്യത്യസ്തയോടെ ജെ.സി.ഐ കാസറഗോഡ് പുതുവത്സരം ആഘോഷിച്ചു

കാസര്‍ഗോഡ്:
ജെ. സി. ഐ കാസര്‍കോട് വ്യത്യസ്ത പുലര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് ജില്ലാ റവന്യൂ കലോത്സവ നഗരിയായ മൊഗ്രാലില്‍ പുതുമയോടെ പുതുവത്സരാഘോഷം നടത്തി. ചടങ്ങില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷന്‍ മെമ്പര്‍ അസീസ് കളത്തൂര്‍ മുഖ്യാഥിതിയായി.
ജെ. സി. ഐ കാസര്‍കോട് പ്രസിഡന്റ് നിസാര്‍ തായല്‍ അധ്യക്ഷത വഹിച്ചു.
ഐ. പി. പി മിഥുന്‍ ജി.വി, സോണ്‍ ഓഫീസര്‍ യതീഷ് ബല്ലാല്‍ എന്‍. പി , വൈസ് പ്രസിഡന്റ് മഖ്‌സൂസ്, കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് ശിഹാബ് ഊദ്, അയോട്ട ഡയറക്ടര്‍ ഷാനവാസ് എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ കൃഷ്ണ പ്രവീണ്‍ സ്വാഗതവും സെക്രട്ടറി സാദിഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Scroll to Top