പി ടി എച്ച് ജന പ്രതിനിധികളെ അനുമോദിച്ചു

കാസറഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാരെ പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു,മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി ഉപഹാരം നല്‍കി, മൊയ്തീന്‍ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു , പി ടി എച്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ : അമീറലി, പി ടി എച്ച് കോര്‍ഡിനേറ്റര്‍മാരായ സിദ്ദിഖ് ചക്കര , ഇഖ്ബാല്‍ ചേരൂര്‍ ,എ പി ശംസുദ്ധീന്‍, ഹബീബ് ചെട്ടുംകുഴി, സാജിദ യൂസുഫ്, ഹമീദ് മഞ്ഞംപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top