ചെ4ക്കള: കേരള നദവത്തുല്‍ മുജാഹിദീന്‍ ജില്ലാ മദ്രസാ സര്‍ഗമേള ചെര്‍ക്കള സിറ്റിസണ്‍ നഗര്‍ സലഫി കോമ്പൗണ്ടില്‍ നടന്നു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ: കെ പി അഹമദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സൈനുദ്ദീന്‍ എ പി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെന്‍കള പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് മുഖ്യാതിഥികളായി പന്‌കെടുത്തു. അബ്ദുള്‍ ജലീല്‍ എ കെ,ഹാഷിം കൊല്ലംപാടി,അലി സലഫി,മുഹമ്മദലി റെഡ് വുഡ്,നബീല്‍ സ്വലാഹി,ഇബ്രാഹിം കെ പി പ്രസംഗിച്ചു. കാസര്‍ക്കോട് മണ്ഡലം ഓവറോള്‍ ചാമ്പ്യന്‍മാരായി, തൃക്കരിപ്പൂ4 മണ്ഡലം റണ്ണേര്‍സ് അപ്പായി.
കെ എന്‍ എം മദ്രസാ സര്‍ഗമേള നടത്തി: കാസര്‍ക്കോട് മണ്ഡലം ചാമ്പ്യന്‍മാര്‍




