ആസ്‌ക് ആലംപാടിയുടെ കെട്ടിടോദ്ഘാടന പ്രചരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസറഗോഡ്,
ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം ജനുവരി 11ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രസക്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും അതിന്റെ പ്രചരണ പോസ്റ്റര്‍ ജാക് ചെമ്പരിക്ക (ഡയറക്ടര്‍ വെല്‍കിന്‍സ് ക്യാപിറ്റല്‍) പ്രകാശനം ചെയ്തു, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് കാര്‍,കൈസ് മിഹ്‌റാജ്, അദ്ര മേനത്, ആസിഫ് ബി എ,മുസ്തഫ ഇ എ, ഗപ്പു ആലംപാടി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top