രാവണേശ്വരം: കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്ര ഒറ്റത്തറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാന്‍ മരത്തിങ്കാലില്‍ കാലിച്ചാന്‍ തെയ്യവുംവിഷ്ണു മൂര്‍ത്തിയും കെട്ടിയാടി. അന്ന പ്രസാദ വിതരണവും നടന്നു. നിരവധി ഭക്തജനങ്ങള്‍ മഹോത്സവത്തില്‍ പങ്കാളികളായി.
കോതോളം കര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര ഉപദേവസ്ഥാനത്ത് കാലിച്ചാന്‍ ദൈവവും വിഷ്ണുമൂര്‍ത്തിയും കെട്ടിയാടി.




