ബഹു. ചെയര്‍മാന്‍, (അഡിഷണല്‍ ജില്ലാ ജഡ്ജ് ) താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഹോസ്ദുര്‍ഗ് സുരേഷ് പി എം ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസക്യൂട്ടര്‍ ഗംഗാധരന്‍ എ, പ്രദീഷ്, സുമ, വിനീഷ. പി, ബിന്ദു. സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, പോക്‌സോ കോടതി ഹോസ്ദുര്‍ഗ് സംയുക്തമായി പുതുവത്സരാഘോഷം നടത്തി.




