പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സമീറ ഫൈസലിന്
മൊഗ്രാല്‍ പുത്തൂര്‍ പതിനേഴാം വാര്‍ഡ് കമ്മിറ്റിയുടെ ലീഗ് സഭയുടെ സ്‌നേഹാദരം
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായതിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നിറം പകര്‍ന്ന
ജനകീയ പ്രസിഡന്റ് അഡ്വ.സമീറ ഫൈസലിന്
മൊഗ്രാല്‍ പുത്തൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ സ്‌നേഹാദരം
മുസ്ലിം ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി സമ്മനിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഐ യു എം എല്‍ പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബേക്കല്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ് പി സലാഹുദ്ദീന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി, വാര്‍ഡ് അംഗം നൗഫല്‍, വാര്‍ഡ് പ്രസിഡന്റ് മാഹിന്‍ കുന്നില്‍, അബ്ദുല്ല, നൂറുദ്ധീന്‍, സി പി മുഹമ്മദ്, എം എ നജീബ് എന്നിവര്‍ നേതൃത്വം നല്‍കി.,വാര്‍ഡ് 17ന്റെ മൊമെന്റോ ഐ യു എം എല്‍ ജില്ലാ സെക്രട്ടറി മുജീബ് ഹാജി കൈമാറി..




