ആസ്‌ക് ആലംപാടി പായസം വിതരണം ചെയ്തു

കാസറഗോഡ്: ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ആസ്‌ക് ആലംപാടി ഉത്സവും 2026 ജനുവരി 11ന് ഞായറാഴ്ച 4 മണിക്ക്, അതിന്റെ പ്രചരണാര്‍ത്ഥം ആലംപാടിയില്‍ പായസം വിതരണം ചെയ്തു
ചടങ്ങില്‍ ക്ലബ്ബ് ഭാരവായികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി

Scroll to Top