കേരളത്തിലെ അതിവേഗം വളരുന്ന വൈവിധ്യഹാളും ബ്രാന്‍ഡുമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ കാഞ്ഞങ്ങാട് ഷോറൂമിലേക്കായി വിവിധ വിഭാഗങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.
*ഒഴിവുകള്‍:
• സെയില്‍സ് ഗേള്‍ – 25
• സെയില്‍സ് മാന്‍ – 25
• CRE (Female – Hostel Staff Only) – 15
• മെസ് കുക്ക് – 5
• ഫ്‌ലോര്‍ മാനേജര്‍ – 10
*Walk-In Interview:
തീയതി: 11-01-2026 (ഞായര്‍)
സമയം: 10:30 AM – 2 PM
വേദി: വ്യാപാര ഭവന്‍, ടി.ബി റോഡ് ജംഗ്ഷന്‍, കാഞ്ഞങ്ങാട്
* പ്രായപരിധി: 40 വയസ്സ് വരെ
*മികച്ച ശമ്പളവും അനുബന്ധ സൌകര്യങ്ങളും
* കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 90610 33349, +91 90610 44495
* hr.centuryweddingcentre@gmail.com




