മൊഗ്രാല്‍ പുത്തൂര്‍:
കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചായ സല്‍ക്കാരം നടത്തി.
ജനറല്‍ ആശുപത്രിയിലെ സി എം ഒ ഡോ സ്‌നേഹ
ഉല്‍ഘാടനം ചെയ്തു. ജില്ലാ സ്‌കൂള്‍ കലോത്സവ പ്രതിഭ
ഷസ്മാ കദീജ മുഖ്യാതിഥിയായി. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അന്‍സാഫ് കുന്നില്‍ ,നിസാര്‍, അറഫാത്ത് തളങ്കര സംബന്ധിച്ചു.ജില്ലയിലെ കലാ കായിക സാംസ്‌ക്കാരിക കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമാണ് കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ്.
കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ് ചായ സല്‍ക്കാരം സംഘടിപ്പിച്ചു




