ബ്ലൈന്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കാസര്‍കോട് വിദ്യാനഗര്‍ ബ്ലൈന്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി.

വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്ത് വമ്പിച്ച സ്വീകരണം നല്‍കി.

Scroll to Top