മുസ്ലിം ലീഗ് 25 ബാങ്കോട് വാര്‍ഡ് ഓഫീസ് ഉദ്ഘാടനവും നഗരസഭ സാരഥികള്‍ക്ക് അനുമോദനവും നടത്തി

മുസ്ലിം ലീഗ് 25 ബാങ്കോട് വാര്‍ഡ് ഓഫീസിന്റെയും ജനസേവന കേന്ദ്രത്തിന്റെയും ഉല്‍ഘാടനം ദുബായ് കെ എം സി സി സംസ്ഥാന സെക്രട്ടറി യഹ്യ തളങ്കര നിര്‍വഹിച്ചു വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വോളീബോള്‍ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍,ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര,സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, എം എച്ച് അബ്ദുല്‍ ഖാദര്‍,അസീസ് ഖാസിലൈന്‍,ഇക്ബാല്‍ ബാങ്കോട്,ഹംസ എസ് എസ്,ഇബ്രാഹിം ബാങ്കോട്,പി യു അഹമ്മദ്,അബ്ദുല്‍ റഹ്‌മാന്‍,മുസ്തഫ ബാങ്കോട്, മുഹമ്മദലി,നാസര്‍ കുന്നില്‍ എന്നിവര്‍ സംസാരിച്ചു ചടങ്ങില്‍ കാസറഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീമിനെയും വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ് നെയും സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജഫര്‍ കമാലിനേയും അനുമോദിച്ചു….മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി ഹനീഫ് പള്ളിക്കല്‍ സ്വാഗതവും വാര്‍ഡ് കൗണ്‌സിലര്‍ ഷാഹിദ യൂസഫ് നന്ദിയും പറഞ്ഞു…..

Scroll to Top