കാസര്‍കോട് കാസനോവന്‍ സംഗീത് ചെയര്‍പേഴ്‌സണയെയും വൈസ് ചെയര്‍മാനെയും ആദരിച്ചു

കാസര്‍കോട്:കാസനോവന്‍ സംഗീത് ചെയര്‍പേഴ്‌സണ്‍ സാഹിന സലീമിനേയും വൈസ് ചെയര്‍മാന്‍ കെ എം ഹനീഫയേയും ആദരിച്ചു. സമീര്‍ കാസനോവ, ഹാഫിസ് പള്ളിക്കാല്‍,മുസ്തഫ പള്ളിക്കാല്‍, ഗഫൂര്‍ ബോക്കാച്ചി ,റാഫി ചെമനാട്, ഷാഫി തെരുവത്ത് സംബന്ധിച്ചു.

Photo :കാസര്‍കോട് കാസനോവന്‍ സംഗീത് ചെയര്‍പേഴ്ണ്‍ സാഹിന സലീമിനേയും വൈസ് ചെയര്‍മാന്‍ കെ എം ഹനീഫയേയും ആദരിച്ചപ്പോള്‍.

Scroll to Top