പടന്ന : പാലിയേറ്റീവ് ദിനാചരണത്തിന്റ ഭാഗമായി നടന്ന
ഡോക്ടര്‍സ് ഹോം വിസിറ്റ്, ഫിസിയോ തെറാപ്പി ഹോം കെയര്‍ എന്നിവയ്ക്ക് മെഡിക്കല്‍ ഓഫീസര്‍
ഡോ സഹദ് ബിന്‍ ഉസ്മാന്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ്
സുധാകരന്‍ 16വാര്‍ഡ് മെമ്പര്‍ ജമീല കെ കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയറാം, LHI ഇന്‍ ചാര്‍ജ് ശ്രീജ, JPHN ഷീബ,
ഫിസിയോ തെറാപ്പിസ്റ്റ് അജിഷ,പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്‌സ് ശര്‍മിള, പാലിയേറ്റീവ്
വോളന്റിയര്‍മാരായ
ശോഭന, നസീറ, ആശാവര്‍ക്കര്‍ സുശീല,
പാലിയേറ്റീവ് ഡ്രൈവര്‍
ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.
പാലിയേറ്റിവ് രോഗി ശശിധരന്‍ ചൊക്കിക്കണ്ടം എഴുതിയ കവിതാ സമാഹാരം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സഹദ് ബിന്‍ ഉസ്മാന് കൈമാറി
പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.




