കാഞ്ഞങ്ങാട് :അതിഞ്ഞാലില്‍ ഉള്ള അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ ഇന്നലെ രാത്രി കള്ളന്‍ കയറി. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന അഞ്ചിലേറെ ലാപ്പ്‌ടോപ്പുകളും പണവും കവര്‍ന്നു. സ്‌കൂളിന്റെ ഓഫീസ് മുറി, ക്ലാസ് റൂം , ഗോഡൗണും കുത്തിത്തുറന്ന നിലയിലാണ്. രാവിലെ ജീവനക്കാരന്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്. ഹോസ്ദുര്‍ഗ് പൊലീസില്‍ പ്രധാന അധ്യാപകന്‍ പരാതി നല്‍കി. കുട്ടികളുടെ
സഞ്ജയ്കസമ്പാദ്യ പദ്ധതിയിലെ പണമാണ് കള്ളന്മാര്‍ കൊണ്ട് പോയത്
അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളില്‍ മോഷണം.ലാപ്പ്‌ടോപ്പുകളും പണവും കവര്‍ന്നു.




