ശ്വാസം മുട്ടിച്ചുള്ള മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .മോഷണത്തിനിടയിലുള്ള കൃത്യമെന്ന് പൊലീസ് നിഗമനം.പുഷ്പലതയുടെ നാല് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല നഷ്ടമായിരുന്നു.ശരീരത്തിലെ പരിക്കുകള്‍ പിടിവലിക്കിടെയെന്നും കണ്ടെത്തല്‍
കാസര്‍കോട് കുംബഡാജെയിലെ പുഷ്പലതയുടെ മരണം;കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്




