നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ ഉറൂസ് 2026 ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

കാസര്‍ഗോഡ് നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ ഉറൂസ് 2026 ബുള്ളറ്റില്‍ പ്രകാശനം കാസര്‍ഗോഡ് എംഎല്‍എയും ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എന്‍ എ നെല്ലിക്കുന്ന് അവര്‍കള്‍ പ്രമുഖ വ്യവസായി അച്ചു പി ബി ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം. ഉറൂസ് ഓഫീസില്‍ നടന്ന പരിപാടിയില്‍. മുഹിയദ്ദീന്‍ പള്ളി ട്രഷറര്‍ ഹമീദ് എന്‍ എ. സമീര്‍ ആമസോണിക്‌സ് . സാദിക്ക് ഇബ്രാഹിം. സുബൈര്‍ എന്‍ എം. റിസ്വാദ് കട്ടപ്പണി. ബാസിം പാദര്‍. ഉനൈഫ് നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു

Scroll to Top