തെരഞ്ഞെടുപ്പില്‍ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍.തുടക്കമിട്ടത് വെള്ളാപ്പള്ളി, ബാലനിലൂടെ സജി ചെറിയാനില്‍ എത്തി.മന്ത്രിയുടെ പ്രതികരണം നാടിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കുന്നത്.മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്.മന്ത്രിയുടെ പ്രതികരണം പാര്‍ട്ടി നിലപാട് ആണോ എന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയില്‍ കേട്ട് കേള്‍വിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍
മന്ത്രി സജി ചെറിയാനെതിരെ സമസ്ത




