പെരിയ : തണ്ണിമത്തന്‍ വിളസമൃദ്ധി ഒരുക്കാന്‍ പുല്ലൂര്‍-പെരിയയിലെ
കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പുല്ലൂര്‍-പെരിയ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തിരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളിലായി പത്തേക്കറില്‍ തണ്ണിമത്തനും ഷമാമുമാണ് കൃഷി ഇറക്കിയത്. തണ്ണിമത്തനിലെ വൈവിധ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. പച്ച തണ്ണിമത്തനും നാടന്‍ തണ്ണിമത്തനും ഇക്കൂട്ടത്തിലുണ്ട്. കായക്കുളത്തെ കുടുംബശ്രീ പ്രവര്‍ത്തക സാവിത്രിയുടെ ജൈവിക നഴ്സറിയില്‍ നിന്നാണ് വിത്തുകള്‍ വാങ്ങിയത്.
കായക്കുളം എടമുണ്ട, കുമ്പള, മീങ്ങോത്ത്, വിഷ്ണുമംഗലം
എന്നിവടങ്ങളിലാണ് കൃഷിയിറക്കിയത്. മൂന്ന് മാസത്തെ പരിചരണം
കഴിയുമ്പോള്‍ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പെരിയ
കൃഷിഭവനും ജില്ലാ കുടുംബശ്രീ മിഷനും പിന്തുണയുമായി കൂടെയുണ്ട്.
കായക്കുളത്ത് കുട്ടികളും തണ്ണിമത്തന്‍ കൃഷിയിറക്കി കായക്കുളത്തെ
ശലഭം ബാലസഭയുടെ തണ്ണിമത്തന്‍ വിത്തിറക്കല്‍ പുല്ലൂര്‍-പെരിയ
പഞ്ചായത്ത് പ്രസിഡന്റ്‌റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു. സിഡി
എസ് ചെയര്‍പെഴ്സന്‍ വി.വി. സുനിത അധ്യക്ഷയായി.
ചടങ്ങില്‍പഞ്ചായപുല്ലൂര്‍-പെരിയയില്‍ 10ഏക്കറില്‍ തണ്ണിമത്തന്‍ വിളയും കൃഷി ഇറക്കിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍
പെരിയ : തണ്ണിമത്തന്‍ വിളസമൃദ്ധി ഒരുക്കാന്‍ പുല്ലൂര്‍-പെരിയയിലെ
കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പുല്ലൂര്‍-പെരിയ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തിരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളിലായി പത്തേക്കറില്‍ തണ്ണിമത്തനും ഷമാമുമാണ് കൃഷി ഇറക്കിയത്. തണ്ണിമത്തനിലെ വൈവിധ്യങ്ങളും കൃഷി ചെയ്യുന്നുണ്ട്. പച്ച തണ്ണിമത്തനും നാടന്‍ തണ്ണിമത്തനും ഇക്കൂട്ടത്തിലുണ്ട്. കായക്കുളത്തെ കുടുംബശ്രീ പ്രവര്‍ത്തക സാവിത്രിയുടെ ജൈവിക നഴ്സറിയില്‍ നിന്നാണ് വിത്തുകള്‍ വാങ്ങിയത്.
കായക്കുളം എടമുണ്ട, കുമ്പള, മീങ്ങോത്ത്, വിഷ്ണുമംഗലം
എന്നിവടങ്ങളിലാണ് കൃഷിയിറക്കിയത്. മൂന്ന് മാസത്തെ പരിചരണം
കഴിയുമ്പോള്‍ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പെരിയ
കൃഷിഭവനും ജില്ലാ കുടുംബശ്രീ മിഷനും പിന്തുണയുമായി കൂടെയുണ്ട്.
കായക്കുളത്ത് കുട്ടികളും തണ്ണിമത്തന്‍ കൃഷിയിറക്കി കായക്കുളത്തെ
ശലഭം ബാലസഭയുടെ തണ്ണിമത്തന്‍ വിത്തിറക്കല്‍ പുല്ലൂര്‍-പെരിയ
പഞ്ചായത്ത് പ്രസിഡന്റ്‌റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു. സിഡി
എസ് ചെയര്‍പെഴ്സന്‍ വി.വി. സുനിത അധ്യക്ഷയായി.
ചടങ്ങില്‍പഞ്ചായത്ത് അംഗം എ. വേണു, അഗ്രി. സിആര്‍ പി. മനീഷ, ബാലസഭ റിസോഴ്സ്പേഴ്ണ്‍ ശാലിനി എന്നിവര്‍ സംസാരിച്ചു.
കായക്കുളം എടമുണ്ട, കുമ്പള, മീങ്ങോത്ത്, വിഷ്ണുമംഗലം എന്നിവടങ്ങളിലാണ് കൃഷിയിറക്കിയത്. മൂന്ന് മാസത്തെ പരിചരണം കഴിയുമ്പോള്‍ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പെരിയ കൃഷിഭവനും ജില്ലാ കുടുംബശ്രീ മിഷനും പിന്തുണയുമായി കൂടെയുണ്ട്. കായക്കുളത്ത് കുട്ടികളും തണ്ണിമത്തന്‍ കൃഷിയിറക്കി കായക്കുളത്തെ ശലഭം ബാലസഭയുടെ തണ്ണിമത്തന്‍ വിത്തിറക്കല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയര്‍പെഴ്സന്‍ വി.വി. സുനിത അധ്യക്ഷയായി.
ചടങ്ങില്‍പഞ്ചായത്ത് അംഗം എ. വേണു, അഗ്രി. സിആര്‍ പി. മനീഷ, ബാലസഭ റിസോഴ്സ്പേഴ്ണ്‍ ശാലിനി എന്നിവര്‍ സംസാരിച്ചു.ത്ത് അംഗം എ. വേണു, അഗ്രി. സിആര്‍ പി. മനീഷ, ബാലസഭ റിസോഴ്സ്പേഴ്ണ്‍ ശാലിനി എന്നിവര്‍ സംസാരിച്ചു.