Friday, September 13, 2024
Home Business സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

by KCN CHANNEL
0 comment

8 ല്‍ അധികം സ്‌പെഷ്യാലിറ്റി-സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കാസര്‍ഗോഡ് ദേളി hnc ഹോസ്പിറ്റലില്‍
2024 സെപ്റ്റംബര്‍ 12 വ്യാഴാഴ്ച രാവിലെ 10മണി മുതല്‍
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജനറല്‍ മെഡിസിന്‍,
ഗൈനക്കോളജി,
ശിശുരോഗ വിഭാഗം ഇ.എന്‍.ടി,
ത്വക്ക് രോഗ വിഭാഗം,
അസ്ഥിരോഗ വിഭാഗം,
യൂറോളജി,
ഫാമിലി മെഡിസിന്‍,
ഫിസിയോ തെറാപ്പി
ഡയറ്റിഷ്യന്‍,
തുടങ്ങി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്.

ക്യാമ്പില്‍ സൗജന്യ കണ്‍സള്‍ട്ടേഷനു പുറമെ ലാബ് 25%, എക്‌സ്‌റേ 25%, സര്‍ജറി 25%, ഫാര്‍മസി 10%, സ്‌കാനിംഗ് 10% തുടങ്ങിയ ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.

You may also like

Leave a Comment