കാസറഗോഡ് – പെന്‍ഷന്‍ പരിഷകരണ നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ.എസ്.എസ്.പി.എകാസറഗോഡ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാസറഗോഡ് സബ് ട്രഷറിക്കു മുന്നില്‍ പ്രതിഷേധപ്രകടനവും ധര്‍ണ്ണയുംനടത്തി. സംസ്ഥാന കൗണ്‍സിലര്‍ എം. നാരായണ ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ. ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി പുരുഷോത്തമന്‍ കാടകം ,ജില്ലാ സമിതി അംഗങ്ങളായ കെ.രമണി , കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, ടി.കെ. ശ്രീധരന്‍ മാസ്റ്റര്‍, സുജാത’കെ.വി, സുശീല കെ.സി, എം. ലക്ഷമി,ശാന്ത കെ, എം . കേശവന്‍, അശോകന്‍ വി, മാധവ നായ്ക്ക്, കൃഷ്ണദാസ് ഡി ,കെ.കൃഷ്ണന്‍, സി.എച്ച്. ബാബു,പി.എ.പള്ളിക്കുഞ്ഞി, ബേബി സുലേഖ, ബാലകൃഷ്ണന്‍ കൊട്ട ങ്കുഴി, ചന്തുക്കുട്ടി, മുഹമ്മദലി, എസ്.രാജന്‍,കെ.തിലക , തോമസ്. വി.ടി, കെ. കൃഷ്ണന്‍, എ. ദാമോദരന്‍ നായര്‍, രവീന്ദ്രന്‍ കെ, മുരളീധരന്‍ കെ.എന്‍, യൂസഫ് കെ , മോളി, അബ്ദുള്‍ മുനീര്‍ എ.എം , കെ. ഹരീഷ ഷെട്ടി, ഗോപാലന്‍ ഒ, അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സീതാരാമമല്ലം സ്വാഗതവും വനിതാ ഫോറം സെക്രട്ടറി ശോഭന എ നന്ദിയും പറഞ്ഞു
പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം -കെ.എസ്.എസ്.പി.എ




