124
കല്ലങ്കൈ : പോഷന്‍ മാ പരിപാടികളുടെ ഭാഗമായി കല്ലങ്കൈ അംഗനവാടിയില്‍ പോഷന്‍ മാ എക്സിബിഷന്‍ സംഘടിപ്പിച്ചു വാര്‍ഡ് മെമ്പര്‍ ധാര്‍മ്മപ്പാലന്‍ ദാരില്ലത്ത് ഉദ്ഘാടനം ചെയ്തു
ചന്ദ്രാവതി ടീച്ചര്‍ പോഷന്‍ മാ പ്രതിജ്ഞ ചെല്ലി കൊടുത്തു
ബഷീര്‍ മൂപ്പാ,
ഉസ്മാന്‍ കല്ലങ്കൈ, നസീര്‍ കല്ലങ്കൈ, മൂസ ബാസിത്ത്, നവാസ് തോട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു