17
സാര്‍വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ സാമൂഹിക സാമൂഹ്യ സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഫാത്തിമത്ത് താഹിറ ടീച്ചറെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി യുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു
തന്റെ സേവനം അധ്യാപനത്തില്‍ മാത്രം ഒതുക്കാതെ കുട്ടികളിലും രക്ഷിതാക്കളിലും സ്‌നേഹത്തിന്റെകൈയൊപ്പ് പതിപ്പിച്ച അധ്യാപന ത്തിന്റെ അനുഭവങ്ങള്‍ താഹിറ ടീച്ചര്‍ ലയണ്‍സ്
കുടുംബാംഗങ്ങളുമായി പങ്കുവെച്ചു
ചടങ്ങില്‍ ലയണ്‍ ശരീഫ് കാപ്പില്‍ അനുമോദന ഫലകം കൈമാറി
ചടങ്ങില്‍ സെക്രട്ടറി ലയണ്‍ ഡോക്ടര്‍ മുസ്തഫ സി ടി
ട്രഷറര്‍ ഷാഫി നാലപ്പാട് ഡയറക്ടര്‍മാരായ. മെഹമൂദ് ഇബ്രാഹിം ജലീല്‍ മുഹമ്മദ്
അന്‍വര്‍ ഷംനാട്
എന്നിവര്‍ പങ്കെടുത്തു