26
അധ്യാപകദിനത്തിന്റെ ഭാഗമായി തന്‍വീഹുല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകനായ ടിപി മുഹമ്മദലിയെ കാസര്‍ഗോഡ് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍ ക്ലബ് പ്രസിഡന്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ ആസിഫ് മാളിക എം ജെ എഫ് മൊമെന്റോ കൈമാറി. സെക്രട്ടറി സനോജ്.ബി.എം, ട്രഷറര്‍ അമീന്‍ സെക്കന്റ് വൈസ് പ്രസിഡന്റ് അഷ്‌റഫ് അലി അച്ചു, ടൈല്‍ ട്വിസ്റ്റര്‍ തസ്ലീം ഐവ മെമ്പര്‍ സമീര്‍ അറേബ്യന്‍ എന്നിവര്‍ സംബന്ധിച്ചു