മുട്ട ക്കോഴി വിതരണം നടത്തി

മൊഗ്രാല്‍ പുത്തൂര്‍:
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാഷിദ, 12 ആം വാര്‍ഡ് മെമ്പര്‍ ഷാഹിദ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top