ആലംപാടി സൗദി യതീംഖാന കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി

കാസറഗോഡ്: ആലംപാടി സൗദി യതീംഖാന കമ്മിറ്റി സ്വരൂപിച്ച ഫണ്ട് മുന്‍ സൗദി കമ്മിറ്റി പ്രസിഡന്റ് ബക്കര്‍ മിഹ്‌റാജും സൗദി ജമാഅത്ത് കമ്മിറ്റി ഉപദേഷ്ടാവ് ഖാസി മുഹമ്മദ് കുഞ്ഞിയും ചേര്‍ന്ന് യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ എസ് മഹമൂദ് ഹാജിയെ ഏല്പിച്ചു സൗദി യതീഖാന പ്രസിഡന്റ് ലത്തീഫ് ഖാദര്‍ മുസ്ലിയാര്‍, കബീര്‍ മിഹ്‌റാജ്,സൗദി ആലംപാടി ജമാഅത് പ്രസിഡന്റ് ജമാല്‍, യതീംഖാന കമ്മിറ്റി ജനറല്‍ സെക്രട്ടറി സാദിഖ് മുബാറക്, ട്രെഷറര്‍ ഗോവ അബ്ദുള്ള ഹാജി, സെക്രട്ടറി അമീര്‍ ഖാസി ,അബു മുബാറക്, മുഹമ്മദ് മേനത്ത്, മിഹ്‌റാജ് ഖാദര്‍ ഹാജി, ഹമീദ് മിഹ്‌റാജ്, അന്ത്ക്ക മിഹ്‌റാജ് ,ശരീഫ് ആലംപാടി,ഇക്ബാല്‍മുഹമ്മദ്,ഇക്ബാല്‍ കേളങ്കയം,അബ്ദുല്‍ഖാദര്‍ ചാല്‍ക്കര, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top