ഹിന്ദു ഏകതാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

.
ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ മുഴുവന്‍ ഹിന്ദു സമാജത്തെയും ചേര്‍ത്തുകൊണ്ട് മാര്‍ച്ച് 1 ന് ബോവിക്കാനത്ത് വിവിധ പരിപാടികളോടെ ഹിന്ദു സ്വഭിമാന്‍ സമ്മേളനം നടത്തുകയാണ്. പ്രസ്തുത സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച ലോഗോ പ്രകാശനം ചെയ്തു. ബോവിക്കാനം കേശവ സ്മൃതി മന്ദിരത്തില്‍ നടന്ന പരിപാടി സ്വാഗതസംഘം അധ്യക്ഷ ശ്രീമതി വിശാലക്ഷി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിക്ക് സൂരജ് മുണ്ടക്കൈ, സുഷാന്ത്, ,ദീപക്ക് മന്നിപ്പാടി എന്നിവര്‍ നേതൃത്വം നല്‍ക്കി.

Scroll to Top