ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഐ.എന്‍.എല്‍ ശാഖാ കമ്മിറ്റി ഓഫീസ് പരിസരത്ത് ഐ.എന്‍.എല്‍ ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല പതാക ഉയര്‍ത്തി.
ഗപ്പു ആലംപാടി, നാഷണല്‍ യൂത്ത് ലീഗ് ശാഖാ സെക്രട്ടറി ഹാരിസ് എസ്.ടി, അബ്ദുല്‍ ഖാദര്‍ തൂക്കിയമൂല, ഷെബി പൊയ്യയില്‍, സിദ്ധിക്ക് മിഹ്‌റാജ്, ഹാരിസ് ബിസ്മില്ല, അബൂബക്കര്‍ അക്കു, മിര്‍ഷാദ് മേനത്ത്, ഖാദര്‍ ബെള്ളൂറട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
ഐ.എന്‍.എല്‍ ആലംപാടി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു




