തളങ്കര ഗ്രീന്‍ സ്റ്റാര്‍ ഗസ്സാലി നഗറിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കാസര്‍കോട്: ഇന്ത്യയുടെ 77ആം റിപ്പബ്ലിക് ദിനം തളങ്കര ഗ്രീന്‍ സ്റ്റാര്‍ ഗസ്സാലി നഗറിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് പതാക ഉയര്‍ത്തി.റഷീദ് ഗസ്സാലി,കെ എ ലഹാക്,യൂസഫ് ദീനാര്‍,ഇസ്ഹാഖ് ഗസ്സാലി,ഹനീഫ് ഡി ടി കെ ,ഷംസുദ്ധീന്‍ ഇ,ഷംസീര്‍,അസ്ലം തായല്‍,ടി എ ഇബ്രാഹിം,മന്‍സൂര്‍ ഗുഡ് വില്‍ ,ഹസൈനാര്‍,അബൂബക്കര്‍,അബ്ദുല്‍ കാദര്‍ സംബന്ധിച്ചു

Scroll to Top