ആസ്‌ക് ആലംപാടി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ആലംപാടി:
റിപ്പബ്ലിക്ദിന ആഘോഷത്തിന്റെ ഭാഗമായി ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ക്ലബ്ബ് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി പ്രസിഡന്റ് സിദ്ദീഖ് എം,ദേശീയ പതാക ഉയര്‍ത്തി ജനറല്‍ സെക്രട്ടറി ജിലാനി,ട്രഷ്രര്‍ റഫീഖ് പി കെ, ക്ലബ്ബ് അംഗങ്ങളായ, ഹവാസ്, മണികണ്ഠന്‍, ആസിഫ് ബി എ, ഇബ്രാഹിം മിഹ്‌റാജ്,നാസര്‍ ഹുദവി,മുസ്തഫ ഇ എ,സിദ്ദിഖ് ബിസ്മില്ല,റസ്സാക്,അബൂബക്കര്‍(അക്കു),ഗപ്പു ആലംപാടി, റിയാസ് ടി എ,അബ്ദുല്‍ റഹ്‌മാന്‍ എസ് എ,അഷ്റഫ് ജനാബ്,ഹാരിസ് എസ് ടി,സെബി പൊയ്യയില്‍,ഖലീല്‍ എസ് ടി,കാദര്‍(കാഹു) തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top