ഡോ ജനാര്‍ദ്ധന നായക് ജില്ലാ ചെയര്‍മാന്‍
ഡോ ഖാസിം കണ്‍വീനര്‍.
കാസര്‍കോട്:
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഡോ. ബി. ജനാര്‍ധന നായക് ജില്ലാ ചെയര്‍മാനായും ഡോ. ഖാസിം ടി ജില്ലാ കണ്‍വീനറായും നിയമിതരായി.
ഐ.എം.എ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി 2025-26 വര്‍ഷത്തെ ഭാരവാഹികള്‍




