പടുപ്പിലെ ഷെരീഫ് മൂടങ്കയം കുവൈത്തില്‍ വെച്ച് അന്തരിച്ചു
ബന്തടുക്ക: പടുപ്പില്‍ പരേതനായ മൂടങ്കയം മുഹമ്മദിന്റെയും അസ്മയുടെയും മകന്‍ അഹമദ് ഷെരീഫ്(43)കുവൈത്തില്‍ വെച്ച് ഹൃദയയാഘാതം മൂലം അന്തരിച്ചു, ഭാര്യ ദേലംപാടി സ്വദേശി ഫൈറൂസ ജഹാന്‍, മക്കള്‍ മുഹമ്മദലി,ലുക്മാനുല്‍ ഹക്കീം, സല്‍മാന്‍ ഫാരിസ്, സഹോദരങ്ങള്‍ ഉസ്മാന്‍ കുവൈത്ത്, ഷാകിര്‍ പടുപ്പ്, റാഹില, സഹോദരി ഭര്‍ത്താവ് നിസാര്‍ നീലേശ്വരം,




